Deprecated function: implode(): Passing glue string after array is deprecated. Swap the parameters in drupal_get_feeds() (line 394 of /var/www/html/mediamagazine.in/includes/common.inc).
As the largest democracy in the world, India has a very strong democratic media structure with a fairly free press. It has thousands of newspapers and magazines; over 800 feature films are produced every year, and a few hundred documentaries reaching millions of viewers every week; hundreds of radio and television channels; millions of listeners and viewers using them; and several million Internet connections, and social media such as YouTube, Face-Book and Twitter.
ഭരണകാര്യങ്ങളറിയാന് പൗരന് പാര്ലമെന്റംഗത്തേക്കാള് അവകാശം നല്കുന്ന വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്ന ശേഷം യഥാര്‍ത്ഥത്തില്‍ പൗരന്മാര് ഈ അവകാശം എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ട്? ചരിത്രം സൃഷ്ടിച്ച നിയമം പതിറ്റാണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ പക്ഷേ, വിവരാവകാശ ഔദ്യോഗികസംവിധാനങ്ങളൊന്നും ഇക്കാര്യം പരിശോധിച്ചില്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പൗരസംഘടനകള്‍ അവരുടേതായ പഠനങ്ങളും സര്‍വെകളും നടത്തി പുറത്തുകൊണ്ടുവന്ന കണക്കുകള്‍ ശ്രദ്ധേയമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്.